COllaborative DEcision MAking (codema.in)

Indian Pirates - മലയാളം

മലയാള പരിഭാഷ ഇവിടെ ഏകോപിപ്പിയ്ക്കാം.

കൂടാതെ ഇംഗ്ലീഷില്‍ നന്നായെഴുതാന്‍ പറ്റില്ലെങ്കില്‍ മാത്രം പൊതു ചര്‍ച്ചകള്‍ക്കു് ഈ സബ് ഗ്രൂപ്പുപയോഗിക്കുക. ഇവിടെയുള്ള ചര്‍ച്ചകളെല്ലാം ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തിയാലേ എല്ലാവര്‍ക്കും പങ്കെടുക്കാനാകൂ.

#piratesin-ml:poddery.com - റയട്ട് (Riot) ഫ്ലഫി ചാറ്റ് (Fluffy Chat) തുടങ്ങി മാട്രിക്സ് പ്രോട്ടോക്കോൾ പിന്തുണയുള്ള ആപ്പുകൾ വഴി ഈ ചാറ്റ് റൂമിൽ കയറാം.