codema.in
Wed 3 Jun 2020 12:31PM

ഓൺലൈൻ വിദ്യാഭ്യാസവും പുതിയ വിവേചനവും

PP Pirate Praveen Public Seen by 14

'ഓൺലൈൻ വിദ്യാഭ്യാസം വഴിവെക്കുക പുതിയ വിവേചനത്തിന്'; ദേവികയുടെ മരണത്തിന് കാരണം തെറ്റായ നയസമീപനമെന്ന് സണ്ണി.എം. കപിക്കാട് https://www.doolnews.com/sunny-m-kapikkad-on-devika-suicide-keral-dailit-student-suicide.html

നമ്മളും ഈ ആവശ്യത്തെ പിന്തുണയ്ക്കണം എന്നാണെന്റെ അഭിപ്രായം.

നമ്മളെഴുതിക്കൊണ്ടിരിയ്ക്കുന്ന നിലപാട്

https://cryptpad.fr/pad/#/2/pad/edit/DWdmDMoUEU2x7Eze54+G+h5q/

വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവു് https://education.kerala.gov.in/wp-content/uploads/2020/05/GO-Online-Class-First-Bell.pdf

PP

Pirate Praveen Wed 3 Jun 2020 1:39PM

https://www.doolnews.com/cpim-politbuero-oppose-digital-divide-in-education-132.html പക്ഷേ ഇതു് കേന്ദ്രത്തിനെതിരെ മാത്രമായി എന്നതാണിവിടെ വിരോധാഭാസം.

PP

Pirate Praveen Wed 3 Jun 2020 2:05PM

ഇന്നു് രാത്രി 9 മണിക്കു് ഓൺലൈൻ സംസാരിച്ചാലോ?

PP

Pirate Praveen Wed 3 Jun 2020 3:34PM

കോളില്‍ വരാന്‍ ഇവിടെ കയറുക +91 22 6241 0151 PIN: 3936 7893 14#

PP

Pirate Praveen Wed 3 Jun 2020 4:45PM

ഒരു മണിക്കൂറോളം ചര്‍ച്ച നീണ്ടു ഇവിടെ കൂടുതല്‍ ചേര്‍ക്കുന്നതായിരിക്കും https://cryptpad.fr/pad/#/2/pad/edit/DWdmDMoUEU2x7Eze54+G+h5q/

PP

Pirate Praveen Thu 4 Jun 2020 6:06AM

വിദ്യാഭ്യാസ മന്ത്രി എംഎൽഎമാർക്കയച്ച കത്ത് https://m.facebook.com/story.php?story_fbid=3414116468612265&id=100000418358535

PP

Pirate Praveen Thu 4 Jun 2020 6:10AM

https://www.doolnews.com/dalit-leaders-ask-cm-to-give-equal-right-to-dalit-students-on-online-studies-123.html ഇതിലെ ചില നിർദ്ദേശങ്ങൾ നമുക്കും ഉൾക്കൊള്ളിയ്ക്കാം.

PB

Pirate Bady Thu 4 Jun 2020 9:01AM

സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങുന്നത് ജൂണ്‍ 14-ന് ആണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇപ്പോള്‍ നടക്കുന്നത് ട്രയല്‍ മാത്രമാണ്. 14-ന് മുമ്പ് എല്ലാ വിദ്യാര്‍ത്ഥികളും പഠനസൗകര്യങ്ങള്‍ ഒരുക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കി.

https://www.southlive.in/newsroom/kerala/high-court-refused-to-stay-online-classes-on-victors-channel

PP

Pirate Praveen Thu 4 Jun 2020 10:36AM

പക്ഷേ വിദ്യാഭ്യാസ മന്ത്രിയുടെ എംഎല്ലെമാര്‍ക്കുള്ള കത്തില്‍ ജൂണ്‍ ഒന്നിനു് തന്നെ തുടങ്ങും എന്നല്ലേ പറഞ്ഞതു്? ഇതിപ്പോള്‍ വിമര്‍ശനം വന്നപ്പോള്‍ മാറ്റി പറയുന്നതല്ലേ എന്നാണെന്റെ സംശയം. പ്ലാനിംഗില്‍ പിഴവു് വന്നില്ല എന്നും ട്രയല്‍ മാത്രമാണിപ്പോള്‍ എന്നും ഒരുമിച്ചു് വാദിയ്ക്കുന്നതില്‍ ഒരു ശരികേടില്ലേ?

Load More