Diaspora pamphlet
Can we make a pamphlet for events like RMS talk happening this month? Any volunteers for this?
Akhil Krishnan S Wed 12 Mar 2014 5:19PM
By @anisha
1) സ്വതന്ത്രം, സൗജന്യം, സ്വകാര്യം. ഏത് നെറ്റ്‌വർക്കിനുണ്ട് ഈ മൂന്നു ഗുണങ്ങളും - ഡയാസ്പുറ
2)"വികേന്ദ്രീകരണം, അതല്ലേ എല്ലാം"
Akhil Krishnan S Wed 12 Mar 2014 5:24PM
Again from @anisha
"ഫേസ്ബുക്കിലെ പരസ്യം കൊണ്ടു പൊറുതിമുട്ടിയിരിക്കുമ്പോഴാണു് അനീഷ് എനിക്കു ഡയാസ്പുറ സജസ്റ്റ് ചെയ്തത്. ഇപ്പോൾ പരസ്യങ്ങളേയില്ല.
ഞാനിപ്പോൾ ഹാപ്പിയാണു്"
Pirate Praveen Thu 13 Mar 2014 3:25AM
ട്വിറ്ററിലും ഫേസ്‍ബുക്കിലും ഹാഷ്‍ടാഗുകളുണ്ടെങ്കിലും നമുക്കു് താത്പര്യമുള്ള വിഷയങ്ങള്‍ ഹാഷ്‍ടാഗ് വഴി പിന്തുടരാനുള്ള സൌകര്യം ഡയാസ്പൊറയില്‍ മാത്രം.
Pirate Praveen Thu 13 Mar 2014 3:33AM
ഇന്നലെ സൂഗീഷ് എഴുതിയതു്,
സ്വതന്ത്രവും സ്വകാര്യത കാത്തുസൂക്ഷിയ്ക്കുന്നതുമായൊരു സോഷ്യല്‍ നെറ്റ്‍വര്‍ക്ക് നിങ്ങളാഗ്രഹിയ്ക്കുന്നുവോ? ആര്‍ക്കും ചോര്‍ത്താന്‍ കഴിയാത്തവിധത്തില്‍ ക്രമീകരിച്ചിരിയ്ക്കുന്ന സോഷ്യല്‍ നെറ്റ്‍വര്‍ക്കായ ഡയാസ്പൊറയിലേയ്ക്കു് നിങ്ങള്‍ക്കു് സ്വാഗതം.
Pirate Praveen Thu 13 Mar 2014 3:40AM
ഇന്നു് നാം taken for granted ആയെടുക്കുന്ന ഈ സ്വതന്ത്ര ഇന്റര്‍നെറ്റിനു് കുത്തകവത്കരിയ്ക്കപ്പെട്ടൊരു ഭൂതകാലമുണ്ടു്. എഒഎല്‍ (AOL) ശൃംഖലയില്‍ നിന്നും പുറത്തു മറ്റൊരു ശൃംഖലയിലേയ്ക്കും കടക്കാനാകുമായിരുന്നില്ല. ഫേസ്‌ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ പ്ലസ് പോലെ കുത്തക സാമൂഹിക ശൃംഖലകള്‍, നമ്മള്‍ പിഴുതെറിഞ്ഞൊരാ ഭൂതകാലത്തിലേയ്ക്കൊരു തിരിച്ചു പോക്കാണു്. സ്വതന്ത്ര സാമൂഹിക ഇന്റര്‍നെറ്റിലേയ്ക്കു് നമ്മളെ കൈ പിടിച്ചുയര്‍ത്താനവതരിച്ച സംരംഭമാണു് ഡയാസ്പൊറ. എന്താ നിങ്ങളും ഈ മുന്നേറ്റത്തില്‍ പങ്കാളികളാകില്ലേ?
Pirate Praveen Fri 14 Mar 2014 12:10PM
@abidaboobaker we are collecting important points to be included in the pamphlet. @harisibrahimkv has volunteered to write more. Think about some illustrations to go with it too.
Abid Aboobaker Fri 14 Mar 2014 1:49PM
My suggestion. See the attachment.
shirish Fri 14 Mar 2014 5:00PM
Could somebody also make the content in English also, so people could re-use it or add to it as well.
Pirate Praveen Tue 25 Mar 2014 9:28AM
@akhilkrishnans has written an article on it http://www.indiavisiontv.com/2013/08/28/247613.html
Abid Aboobaker · Sun 9 Mar 2014 12:46PM
@praveenarimbrathod ,
I'm ready to volunteer with designing part.
Let me know when the is content ready.