ഗ്നു ലിനക്സ് ഇൻസ്റ്റാൾ ഫെസ്റ്റ്
സുഹൃത്തേ,
തിരുവനന്തപുരത്തു സ്വതന്ത്ര സോഫ്റ്റ്വെയർ ഉപയോഗം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് ഫ്രീ സോഫ്റ്റ്വെയർ യൂസേഴ്സ് ഗ്രൂപ് തിരുവനന്തപുരം(FSUG TVM ). അതിന്റെ ഭാഗമായി ICFOSS ന്റെയും സ്പേസ് ന്റെയും സഹകരണത്തോടുകൂടി ഒരു ഗ്നു ലിനക്സ് ഇൻസ്റ്റാൾ ഫെസ്റ്റ് 10 ജൂൺ 2017 ശനിയാഴ്ച രാവിലെ 9 മണി മുതൽ 12.30 മണി വരെ തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ വെച്ച് സംഘടിപ്പിക്കുകയാണ്. കേരള യൂണിവേഴ്സിറ്റി കംപ്യൂട്ടേഷണൽ ബയോളജി ബയോ ഇൻഫർമാറ്റിക്സ് ഡിപ്പാർട്ടമെന്റ് തലവനും പ്രമുഖ സ്വതന്ത്ര സോഫ്റ്റ്വെയർ വക്താവുമായ ഡോ. അച്യുത് ശങ്കർ എസ് നായർ ആണ് ഈ പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. ഈ പരിപാടിയിൽ പങ്കെടുക്കുവാനും സ്വതന്ത്ര സോഫ്റ്റ്വെയറിനെ കുറിച്ച് കൂടുതൽ അറിയുവാനും താങ്കളെ ക്ഷണിച്ചുകൊള്ളുന്നു.
സൗജന്യമായി രജിസ്റ്റർ ചെയ്യുവാൻ സന്ദർശിക്കുക: https://tvm.fsug.in
നിങ്ങൾക്ക് ഞങ്ങളുമായി ബന്ധപ്പെടുവാൻ താഴെ പറയുന്നവ ഉപയോഗിക്കാം.
ടെലിഗ്രാം: https://t.me/fsugtvm
മെട്രിക്സ് : https://matrix.to/#/#fsug-tvm:diasp.in
ഫോൺ: 9446705956, 9809702513
PS: അന്നേ ദിവസം ലാപ്ടോപ്പ് കൊണ്ട് വരുന്നവർക്ക് ഗ്നു ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റം സൌജന്യമായി ഇൻസ്റ്റാൾ ചെയ്തു കൊടുക്കുന്നതാണ്.
Please share this to your friends and ensure their participation.
The poster is attached herewith this thread.