codema.in
Sat 23 Oct 2021 8:24PM

നമുക്ക് സ്ഥിരമായി രണ്ടാഴ്ച്ചയില്‍ ഒരിക്കല്‍ ഒത്തുകൂടാം

PB Pirate Bady Public Seen by 6

ഇന്ത്യന്‍ പൈറേറ്റ്സിനെ കൂടുതല്‍ സജീവമായി മുന്നോട്ട് കൊണ്ടുപോകാന്‍ രണ്ടാഴ്ച്ച കൂടുമ്പോഴുള്ള ശനിയാഴ്ച്ചകളില്‍ രാത്രി പത്ത് മണി മുതല്‍ ഒരു മണിക്കൂര്‍‍ നേരത്തേയ്ക്ക് നമുക്ക് https://meet.fsci.in/IndianPiratesBiweeklyCall എന്ന ജിറ്റ്സി കണ്ണി വഴി ഒത്തുകൂടാം.

PP

Pirate Praveen Sat 23 Oct 2021 8:29PM

ഇതുൊരു പ്രധാനപ്പെട്ട നിര്‍ദ്ദേശമാണു്. നമുക്കു് മാറ്റു് കാര്യങ്ങള്‍ എറ്റെടുക്കുമ്പോള്‍ ഇതു് മനസ്സില്‍ വച്ചു് തീരുമാനിക്കാന്‍ ഇതു് സഹായിക്കും.