കെ-റെയില്‍ വിഷയത്തിലെ നിലപാട്
![PB](/rails/active_storage/representations/redirect/eyJfcmFpbHMiOnsibWVzc2FnZSI6IkJBaHBBWW89IiwiZXhwIjpudWxsLCJwdXIiOiJibG9iX2lkIn19--60d0ca157e67a38c03fcd4e49cfdfd6db1c66a81/eyJfcmFpbHMiOnsibWVzc2FnZSI6IkJBaDdDRG9MWm05eWJXRjBTU0lJYW5CbkJqb0dSVlE2RkhKbGMybDZaVjkwYjE5c2FXMXBkRnNIYVFHQWFRR0FPZ3B6WVhabGNuc0hPZ3h4ZFdGc2FYUjVhVlU2Q25OMGNtbHdWQT09IiwiZXhwIjpudWxsLCJwdXIiOiJ2YXJpYXRpb24ifX0=--ab08e3537826c078bb35a6ee1bf34556480c5182/respect.jpg)
കെ-റെയില്‍ കേരളത്തിന്റെ സമഗ്ര വികസനത്തിന് അപകടമാണെന്ന് ചൂണ്ടിക്കാട്ടി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതിയിട്ടുണ്ട്:
https://www.doolnews.com/k-rail-threatens-overall-development-of-kerala-sastra-sahitya-parishad-wrote-an-open-letter-to-the-chief-minister-333.html
ഇന്ത്യന്‍ റെയില്‍വേയിലെ മുന്‍ ചീഫ് എഞ്ചിനീയറായിരുന്ന അലോക് കുമാര്‍ എഴുതിയ ലേഖനം കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സൈറ്റില്‍ വായിക്കാം (ഇംഗ്ലീഷ്): https://kssp.in/plan-for-krail
പാരിസ്ഥിതിക-സാമ്പത്തിക-സാങ്കേതിക പ്രശ്നങ്ങള്‍ക്ക് പുറമേ വേണ്ടത്ര ചര്‍ച്ചകള്‍ പോലും നടത്താതെ ജനാധിപത്യമര്യാദകള്‍ ലംഘിച്ചുകൊണ്ട് ധൃതി പിടിച്ച് ഏകപക്ഷീയമായി പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് തികച്ചും പ്രതിഷേധാര്‍ഹകമാണ് എന്ന് ചൂണ്ടിക്കാട്ടി പരിഷത്തിന്റെ തുറന്ന കത്ത് നമ്മുടെ സൈറ്റില്‍ പ്രസിദ്ധീകരിക്കണം എന്നാണ് എന്റെ അഭിപ്രായം.