codema.in
Thu 8 Jan 2015 6:08AM

Diaspora Yatra - CAMPAIGN/Outreach

HM Hassainar Mankada Public Seen by 132

English Summary: Efforts to secure spaces for the campaign is in progress in Malappuram. We are getting overwhelming positive response and we are worried if we can cover all the places in 2 days.

സുഹൃത്തുക്കളേ,
ഡയാസ്പൊറ യാത്രയ്ക്ക് വേദികള്‍ ലഭ്യമാക്കാനുള്ള ശ്രമം മലപ്പുറത്ത് ആരംഭിച്ചു. രണ്ട് ദിവസത്തേക്ക് ആറോളം സ്ഥാപനങ്ങള്‍ നമുക്ക് സ്പേസ് തരാം എന്ന് പറഞ്ഞിട്ടുണ്ട്. എല്ലായിടത്തും നമുക്ക് ഓടിയെത്താനാവുമോ എന്നാണ് ഇപ്പോള്‍ പ്രശ്നം. സ്കൂളുകളില്‍ എസ്എസ്എല്‍സി മോഡല്‍ പരീക്ഷാഡല്‍ കാലമായതിനാല്‍ ഞാന്‍ കോളെജുകള്‍ക്കാണ് പ്രാധാന്യം നല്‍കിയത്. മഞ്ചേരി യൂനിറ്റി വിമന്‍സ് കോളെജ്, തിരൂരങ്ങാടി പിഎസ്എംഒ കോളെജ്, സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്ഥികള്‍ പഠിക്കുന്ന ഒരു സ്കൂളായ എടരിക്കോട് പികെഎംഎം എച്ച്എസ് എന്നിവയില്‍ നിര്‍ബന്ധമായും നമുക്ക് പോവേ​ണ്ടതുണ്ട്.

എല്ലാ സ്ഥാപനങ്ങളുടെ മേധാവികള‍്‍ക്കും ഞാന്‍ ഒരു കത്ത് തയ്യാറാക്കി അയച്ചു. പിന്നെ ഐടി അറ്റ് സ്കൂളിലെ നിലവിലുള്ള സുഹൃത്തുക്കളുടെ സഹായവും ലഭിച്ചു.

ഞാനയച്ച ലെറ്റര്‍ ഇവിടെയുണ്ട്. https://drive.google.com/file/d/0B6fsqlHCVPepQ2twZ3BDV0Z4c3c/view?usp=sharing

MKT

Manu Krishnan T V Thu 8 Jan 2015 6:48AM

@hassainarmankada Great work. I'll contact MESCE and will get back with the status.

PP

Pirate Praveen Thu 8 Jan 2015 7:39AM

@hassainarmankada great work, we can consider 3 days in Malappuram if we are getting good response.

S

sugeesh Thu 8 Jan 2015 8:20AM

കൊള്ളാം... ഞാനെന്തെങ്കിലും ചെയ്യേണ്ടതുണ്ടോ??

PP

Pirate Praveen Thu 8 Jan 2015 8:38AM

@sugeesh മാഷേ ആലപ്പുഴയിലും ഇടുക്കിയിലും ആരെയെങ്കിലും ഒപ്പിക്കണം. തിരുവനന്തപുരത്തു് @anisha ഉം @rejahrehim ഉം ആണു് പരിപാടികള്‍ നോക്കുന്നതു്. അവരുടെ കൂടെ കൂടിക്കോ. @akshay സൂഗീഷിനേം തിരുവനന്തപുരത്തു് ചേര്‍ത്തോളൂ.

PP

Pirate Praveen Thu 8 Jan 2015 8:41AM

@sugeesh പിന്നെ കുറച്ചു് നല്ല പോസ്റ്ററൊക്കെ ഉണ്ടാക്കു്. @anisha പോസ്റ്ററില്ല, പോസ്റ്ററില്ല എന്നു് പറഞ്ഞു് കരയുന്നുണ്ടാരുന്നു.

HM

Hassainar Mankada Thu 8 Jan 2015 4:03PM

@ പ്രവീണ്‍.. ശനിയാഴ്ചകളില്‍ സ്കൂള്‍ ലഭിക്കില്ല..

HM

Hassainar Mankada Thu 8 Jan 2015 4:05PM

കത്തിന്റെ odt ഇവിടെയുണ്ട്.

PP

Pirate Praveen Thu 8 Jan 2015 5:32PM

@hassainarmankada We can try engineering colleges or other public places for Saturday.

JJ

JIBU JACOB Sun 11 Jan 2015 11:09AM

My effort in Mysore has a slow start. Yet one school is ready to spare the resources. One small time software developer also is in the kitty. Hopes to accelerate the process by weekend gathering young blood.

AA

ark Arjun Sun 15 Feb 2015 11:13AM

Palakkad press release

Load More