codema.in

അണുസംഘം

SK Sooraj Kenoth Public Seen by 8

ഒരു സംഘടനയുടെ വലുപ്പം ക്രമാതീദമായി കൂടുന്നതാണ് പ്രശ്നം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒന്ന് ചീഞ്ഞാലേ മറ്റൊന്നിന് വളമാവൂ എന്ന പ്രമാണം വെച്ച് നോക്കിയാല്‍ സംഘടനയുടെ വലുപ്പം കൂടുന്നതിനനുസരിച്ച് ചൂഷണവും കൂടും. ഇവിടെ വളര്‍ച്ച ഒരു തരം മിഥ്യാ സങ്കല്പമാവും. അതുകൊണ്ട് മുന്‍കൂട്ടി നിശ്ചയിച്ച പരിധിയില്‍ കൂടുതല്‍ വളരാത്ത ഒരു സംവിധാനം ആയിരിക്കും ഒരു സുസ്ഥിരമായ സമൂഹത്തിന് നല്ലത് എന്ന് എനിക്ക് തോന്നുന്നു.

MK

Manoj Karingamadathil Mon 24 Feb 2014 4:12AM

സംഘടനയും സഹകരണസംഘവും രണ്ടും രണ്ടല്ലേ !

SK

Sooraj Kenoth Wed 26 Feb 2014 9:34AM

ആണോ എന്ന് ചോദിച്ചാല്‍ അല്ല, അല്ലേ എന്ന് ആണ്. കൂട്ടായ്മ എന്ന പൊതുഅര്‍ത്ഥത്തില്‍ കാണുന്നതാവും നല്ലത്.

PP

Pirate Praveen Wed 26 Feb 2014 10:14AM

In other countries scaling is addressed via associations of cooperatives.